Posts

അഡ്മിഷൻ തുടരുന്നു

Image
കോഴ്‌സുകൾ  ഹിഫ്ളുൽ ഖുർആൻ ഡിപ്പാർട്ട്മെൻ്റ്   9 മുതൽ 12 വയസ്സ് വരെ പ്രായമായ, പരിശുദ്ധ ഖുർആൻ നോക്കി പാരായണം ചെയ്യാൻ കഴിവുള്ള ആൺകുട്ടികൾക്ക് ഖുർആൻ മനപ്പാഠമാക്കാനുള്ള അവസരം. മൂന്നുവർഷത്തെ ഹിഫ്ള് പഠനവും ഒരു വർഷത്തെ ആവർത്തനവും (ദൗറ) അടങ്ങുന്നതാണ് പഠനകാലയളവ് ഹിഫ്ള് അഡ്മിഷൻ സംബന്ധമായി കൂടുതൽ അറിയുന്നതിന് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.   +91 9947 000 492    +91  95 262 96 491